Surprise Me!

Ben Stokes joins in elite list of Test all-rounders | Oneindia Malayalam

2020-07-18 103 Dailymotion

Ben Stokes joins in elite list of Test all-rounders<br />ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് അതിവേഗം വളരുകയാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ മാഞ്ചസ്റ്ററില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ അദ്ദേഹം ഇത് ഒരിക്കല്‍ക്കൂടി അടിവരയിടുകയും ചെയ്തു.

Buy Now on CodeCanyon